??????? ?????????????? ???????????? ??????? ?????????? ????????? ???? ??.??. ????????? ??????? ???????????????

കേന്ദ്രമന്ത്രിക്ക്​ നിവേദനം നൽകി

ദ​ുബൈ:  വിദേശത്ത്​ മരണപ്പെട്ടു നാട്ടിലേക്കയക്കുന്ന ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ വെച്ച് ചൂഷണം ചെയ്യുന്ന ഇന്ത്യൻ വിമാനക്കമ്പനികളുടെയും, മരിച്ചവർക്കുള്ള നഷ്​ടപരിഹാരം തട്ടിയെടുക്കുന്ന ഇടനിലക്കാർക്കെതിരെയും നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ട് സാമൂഹ്യ പ്രവർത്തകൻ അഷ്‌റഫ് താമരശ്ശേരിയും സംഘവും  കേന്ദ്ര വിദേശകാര്യ സഹമന്ത്രി ജനറൽ വി.കെ. സിങ്ങിനെ കണ്ട് നിവേദനം നൽകി. വിഷയത്തി​​െൻറ  പ്രാധാന്യം കണക്കിലെടുത്തു ഉടൻ അടിയന്തിര നടപടികൾ കൈക്കൊള്ളും എന്ന് മന്ത്രി അശ്റഫിനും സംഘത്തിനും ഉറപ്പു നൽകി.അഷ്റഫ് താമരശ്ശേരിയോടൊപ്പം ബി.ജെ.പി.ദേശീയ നേതാക്കളായ രാംകി, അഡ്വ.ടി.ഒ. നൗഷാദ്, ചലച്ചിത്ര സംവിധായകൻ റോബിൻ തിരുമല,സുപ്രീം കോടതി അഭിഭാഷകൻ സുരേഷ് സിങ് എന്നിവരും ഉണ്ടായിരുന്നു.

Tags:    
News Summary - india

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.