Posted On
date_range Updated On
date_range പ്രവാസി ക്ഷേമപദ്ധതി ബോധവത്കരണം
അൽഐൻ: യുവകലാസാഹിതി അൽഐൻ യൂനിറ്റിന്റെ നേതൃത്വത്തിൽ പ്രവാസിക്ഷേമ പദ്ധതികളെക്കുറിച്ച് ബോധവത്കരണവും അംഗത്വം ചേർക്കലും ഞായറാഴ്ച വൈകീട്ട് അഞ്ചു മുതൽ രാത്രി ഏഴുവരെ അൽഫലാഹ് പ്ലാസ ബോറാക്കായ് റസ്റ്റാറന്റിൽ നടക്കും. നോർക്ക ഐ.ഡി, ക്ഷേമനിധി അംഗത്വം ചേർക്കൽ എന്നിവയെക്കുറിച്ച് വിശദീകരിക്കും. വിവരങ്ങൾക്ക് ഫോൺ 0562370673, 557473989.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.