Posted On
date_range Updated On
date_range ഈദ് കലക്ഷൻ മാഗസിൻ പ്രകാശനം ഇന്ന്
ഷാർജ: ചെറിയ പെരുന്നാൾ ആഘോഷത്തിന് മുന്നോടിയായി പുറത്തിറക്കുന്ന ‘ഈദ് കലക്ഷൻ മാഗസിൻ’ ബുധനാഴ്ച വൈകിട്ട് 8ന് നെസ്റ്റോ മിയ മാളിൽ പ്രകാശനം ചെയ്യും. പുതിയ ഈദ് സീസൺ കലക്ഷനുകൾ ചടങ്ങിൽ അവതരിപ്പിക്കുകയും ചെയ്യും. അതിഥികൾക്ക് പുതിയ ഡിസൈനുകളും ട്രെൻഡുകളും അടുത്തറിയാൻ പ്രത്യേക അവസരവും ഒരുക്കിയിട്ടുണ്ട്.
ഈദ് കലക്ഷൻ മാഗസിൻ ലിങ്കും ചടങ്ങിൽ പുറത്തിറക്കും. ബ്രാൻഡിന്റെ പുതിയ കളക്ഷനുകൾ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ വഴിയും ജനങ്ങൾക്ക് പരിചയപ്പെടുത്തുമെന്ന് സംഘാടകർ അറിയിച്ചു. ഫാഷൻ പ്രേമികളും പാർട്ണർമാരും മറ്റു അതിഥികളും ചടങ്ങിൽ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.