ഖ​ല​ഫ്​ അ​ഹ​മ്മ​ദ്​ അ​ൽ ഹ​ബ്​​തൂ​റു​മാ​യി കോ​ൺ​സു​ൽ ജ​ന​റ​ൽ സ​തീ​ഷ്​ കു​മാ​ർ ശി​വ​ൻ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ന്നു

കോ​ൺ​സു​ൽ ജ​ന​റ​ൽ ഖ​ല​ഫ്​ അ​ൽ ഹ​ബ്​​തൂ​റു​മാ​യി ച​ർ​ച്ച ന​ട​ത്തി

ദു​ബൈ: പ്ര​മു​ഖ ഇ​മാ​റാ​ത്തി വ്യ​വ​സാ​യി​യും അ​ൽ ഹ​ബ്​​തൂ​ർ ഗ്രൂ​പ്​ സ്ഥാ​പ​ക​നും ചെ​യ​ർ​മാ​നു​മാ​യ ഖ​ല​ഫ്​ അ​ഹ​മ്മ​ദ്​ അ​ൽ ഹ​ബ്​​തൂ​റു​മാ​യി ദു​ബൈ​യി​ലെ ഇ​ന്ത്യ​ൻ കോ​ൺ​സു​ൽ ജ​ന​റ​ൽ സ​തീ​ഷ്​ കു​മാ​ർ ശി​വ​ൻ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.

ഹോ​സ്പി​റ്റാ​ലി​റ്റി, വ്യാ​പാ​രം, നി​ർ​മാ​ണം തു​ട​ങ്ങി ഇ​ന്ത്യ​യും യു.​എ.​ഇ​യും ത​മ്മി​ൽ വി​വി​ധ മേ​ഖ​ല​ക​ളി​ൽ സ​ഹ​ക​ര​ണം വ​ർ​ധി​പ്പി​ക്കാ​നു​ള്ള സാ​ധ്യ​ത​ക​ളെ പ​റ്റി ഇ​രു​വ​രും ച​ർ​ച്ച ചെ​യ്തു. കൂ​ടി​ക്കാ​ഴ്ച​യി​ൽ ഖ​ല​ഫ്​ അ​ൽ ഹ​ബ്​​തൂ​റി​ന്​ കോ​ൺ​സു​ൽ ജ​ന​റ​ൽ ഉ​പ​ഹാ​രം സ​മ്മാ​നി​ച്ചു.

News Summary - Discussed with Consul General Khalaf Al Habtoor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.