വർക്കല സ്വദേശി  അബൂദബിയിൽ മരിച്ചു

അബൂദബി: തിരുവനന്തപുരം ജില്ലയിലെ വർക്കല ഇടവ മാന്തറ സ്വദേശി ഉമർ അബ്​ദുസ്സമദ് (44 ) അബൂദബിയിൽ നിര്യാതനായി. അബൂദബി മുസഫ സ്പീഡി ഇൻറർനാഷനൽ കമ്പനിയിൽ ജീവനക്കാരനായിരുന്നു. ഹൃദയാഘാതമാണ്​ മരണകാരണം. ഭാര്യ: ജലീല. മകൻ: ഇർഫാൻ. അബൂദബി ശൈഖ് ഖലീഫ മെഡിക്കൽ സിറ്റിയിൽ സൂക്ഷിച്ച മൃതദേഹം നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകും.
 

Tags:    
News Summary - Death Uae gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.