ദുബൈ:കൊല്ലം കൊട്ടാരക്കര മരതമൻപിള്ളി സ്വദേശി സിജോ ഭവനിൽ യോഹന്നാൻ കുഞ്ഞുമോനാണ് (56) ദുബൈയിൽ കോവിഡ് ബാധിച്ചു മരിച്ചു. ദുബൈ ഇൻവെസ്റ്റ്മെൻറ് പാർക്കിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
29 വർഷമായി അസ്‌വാൻ എഞ്ചിനീയറിങ് കമ്പനി ജീവനക്കാരനാണ്. ഭാര്യ: സാലി. മക്കൾ: സിജോ, സിജി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.