ബിജു കുരുവിള ദുബൈയിൽ​ നിര്യാതനായി

ദുബൈ: ബി.എം.എ ഇൻറർനാഷനൽ ​െഎ.ടി വിഭാഗം മേധാവി ബിജു ജോസഫ്​ കുരുവിള (49) ദുബൈയിൽ നിര്യാതനായി. തിരുവല്ല വാഴപ്പാട്ട്​ കുടുംബാംഗമാണ്​.

ഭാര്യ: അനിത ഇൗപ്പൻ. മകൻ: ജോയൽ ജോസഫ്​. സോനാപൂർ എംബാമിങ്​​ സ​െൻററിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിച്ച്​ സംസ്​കരിക്കും.

Tags:    
News Summary - biju kuruvila died in bubai -gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.