ദുബൈ: റമദാനിൽ ദുബൈയിൽ പിടിയിലായത് 319 യാചകർ. 167 പുരുഷൻമാരും 152 സ്ത്രീകളും ഇതിൽ ഉൾപ്പെടുന്നു. ‘അനുകമ്പയുടെ തെറ്റായ ആശയമാണ് യാചന’എന്നപേരിൽ ദുബൈ പൊലീസ് നടത്തിയ യാചക നിരോധന കാമ്പയിനിന്റെ ഭാഗമായാണ് എമിറേറ്റിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ഇവരെ പിടികൂടിയത്.
ഇതുവഴി യാചകരുടെ എണ്ണം കുറക്കാൻ കഴിഞ്ഞതായി ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ജനറൽ ഡിപ്പാർട്മെന്റ് ഡയറക്ടർ മേജർ ജനറൽ ജമാൽ സാലിം അൽ ജല്ലാഫ് പറഞ്ഞു. യാചന സമൂഹത്തിനും പൗരൻമാർക്കും ഭീഷണിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.