ആറന്മുള സ്വദേശി കുവൈത്തിൽ നിര്യാതയായി

കുവൈത്ത് സിറ്റി: പത്തനംതിട്ട ആറന്മുള വാളംപറമ്പിൽ ഉഷ സതീഷ് (53) കുവൈത്തിൽ നിര്യാതയായി. മുബാറക് അൽ കബീർ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ഭർത്താവ്: വി.ജി. സതീഷ് കുമാർ. മക്കൾ: ലക്‌ഷ്മി സതീഷ്, ഐശ്വര സതീഷ്. 

മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾ ടീം വെൽഫെയർ ചെയ്തുവരുന്നു. 

Tags:    
News Summary - Aranmula native died in Kuwait

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.