അ​ൽ​ഐ​ൻ വോ​യ്സ് ആ​ൻ​ഡ്​ ഡാ​ൻ​സ് മെ​ഗാ​ഷോ നാ​ളെ

അ​ൽ​ഐ​ൻ: 60ൽ ​പ​രം സാ​ധാ​ര​ണ ക​ലാ​കാ​ര​ന്മാ​രെ ഉ​ൾ​പ്പെ​ടു​ത്തി ലു​ലു​വു​മാ​യി സ​ഹ​ക​രി​ച്ച്​ അ​ൽ​ഐ​ൻ വോ​യ്സ് ആ​ൻ​ഡ്​ ഡാ​ൻ​സ് മെ​ഗാ​ഷോ സം​ഘ​ടി​പ്പി​ക്കു​ന്നു. ക​ലാ​സ​ന്ധ്യ മേ​യ് 11 ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം ഏ​ഴി​ന് അ​ൽ​ഐ​ൻ ലു​ലു കു​വൈ​താ​ത്ത്​ വേ​ദി​യി​ലാ​ണ്​ ന​ട​ക്കു​ന്ന​ത്. കു​ഞ്ഞി നീ​ലേ​ശ്വ​രം പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കും.

News Summary - Alain Voice and Dance Megashow Tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.