യു​നൈ​റ്റ​ഡ് ബാ​ഡ്മി​ന്‍റ​ൺ ക്ല​ബ് അ​ൽ​ഐ​നി​ന്റെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ബാ​ഡ്മി​ന്‍റ​ൺ

ടൂ​ർ​ണ​മെ​ന്‍റി​ൽ ജേ​താ​ക്ക​ളാ​യ​വ​ർ

അ​ൽ​ഐ​ൻ ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് സ​മാ​പി​ച്ചു

അ​ൽ​ഐ​ൻ: യു​നൈ​റ്റ​ഡ് ബാ​ഡ്മി​ന്‍റ​ൺ ക്ല​ബ് അ​ൽ​ഐ​നി​ന്റെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് സ​മാ​പി​ച്ചു. ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ സെ​ന്‍റ​ർ അ​ൽ​ഐ​ൻ സ്പോ​ർ​ട്സ് സെ​ക്ര​ട്ട​റി ബെ​ന്നി ടൂ​ർ​ണ​മെ​ന്‍റ് ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​സി. സ്പോ​ർ​ട്സ് സെ​ക്ര​ട്ട​റി ഡോ. ​ഷാ​ഹു​ൽ ഹ​മീ​ദ് ആ​ശം​സ നേ​ർ​ന്നു. അ​രു​ൺ-​മു​ര​ളി ടീം ​ഒ​ന്നാം സ്ഥാ​ന​വും വി​നോ​ദ് - സീ​ഷാ​ൻ ടീം ​ര​ണ്ടാം സ്ഥാ​ന​വും ദി​ൽ​ഷാ​ദ് - ബി​ജോ ടീം ​മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി. ടൂ​ർ​ണ​മെ​ന്റി​ലെ വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ദാ​നം ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ സെ​ന്‍റ​ർ പ്ര​സി​ഡ​ന്‍റ് ജി​മ്മി നി​ർ​വ​ഹി​ച്ചു. നെ​റ്റ് ആ​ൻ​ഡ് നെ​റ്റ് സൊ​ല്യൂ​ഷ​ൻ​സ് അ​ബൂ​ദ​ബി, കെ.​എം ട്രേ​ഡി​ങ് അ​ൽ​ഐ​ൻ, അ​ജ്മീ​ർ ജ​ന​റ​ൽ മെ​യി​ന്‍റ​ന​ൻ​സ് അ​ൽ​ഐ​ൻ, അ​ജ്വ റ​സ്റ്റാ​റ​ന്‍റ് തു​ട​ങ്ങി​യ​വ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ്​ ടൂ​ർ​ണ​മെ​ന്റ്​ ഒ​രു​ക്കി​യ​ത്.

ച​ട​ങ്ങി​ൽ യു​നൈ​റ്റ​ഡ് ബാ​ഡ്മി​ന്‍റ​ൺ ക്ല​ബ് അ​ൽ​ഐ​ൻ മെം​ബ​ർ​മാ​രാ​യ ത്വ​യ്യി​ബ്, മു​ജീ​ബ്, മു​ബീ​ൻ, അ​ന​സ് ഫി​റോ​സ്, സി​റാ​ജ്, ന​സീ​ബ്, മ​ൻ​സൂ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Alain Badminton Tournament Concluded

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.