Posted On
date_range Updated On
date_range ശൈഖ് സായിദ് റോഡിൽ അപകടം
ദുബൈ: ശൈഖ് സായിദ് റോഡിൽ വാഹനാപകടം. ട്രേഡ് സെന്റർ റൗണ്ട് എബൗട്ടിൽ ഷാംഗ്രി ല ഹോട്ടലിന് എതിർവശത്തായി വ്യാഴാഴ്ച വൈകീട്ട് 3.15ഓടെയാണ് അപകടമുണ്ടായത്. ഒരേസമയം നാല് വാഹനങ്ങളാണ് അപകടത്തിൽപെട്ടതെന്ന് ദൃക്സാക്ഷി പറഞ്ഞതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തിരക്കേറിയ ഈ റൂട്ടിലൂടെ വാഹനങ്ങൾ ഓടിക്കുമ്പോൾ ജാഗ്രത വേണമെന്ന് പൊലീസ് മുന്നറിയിപ്പു നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.