ഖമീസ് മുശൈത്തിലെ പുതിയ വി.എഫ്.എസ് ഓഫിസ് പ്രവർത്തിക്കുന്ന ബിൽഡിങ്
Posted On
date_range Updated On
date_range വി.എഫ്.എസ് ഓഫിസ് ആസ്ഥാനം അബ്ഹയിലേക്ക് മാറ്റി
അബ്ഹ: ഖമീസ് മുശൈത്തിലെ വി.എഫ്.എസ് ഓഫിസ് അവിടെനിന്നും അബ്ഹ ചേംബർ ഓഫ് കൊമേഴ്സ് ഓഫീസ് സമുച്ചയത്തിലേക്ക് മാറ്റി. ഖമീസിൽ നിന്നും അബ്ഹയിലേക്ക് പോകുന്ന റൂട്ടിൽ അബ്ഹസനക്ക് സമീപമുള്ള ചേംബർ ഓഫ് കൊമേഴ്സ്, ഫോറിൻ അഫയേഴ്സ് സമുച്ചയത്തിലെ ബിൽഡിങ്ങിലാണ് ഇനി ഖമീസ് മുശൈത്ത് വി.എഫ്.എസ് ഓഫിസ് ആസ്ഥാനം പ്രവർത്തിക്കുക.
സേവനം ആവശ്യമുള്ള പ്രദേശത്തെ ഇന്ത്യൻ പ്രവാസികൾ പുതിയ ഓഫിസിലാണ് ഇനി എത്തേണ്ടതെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.