പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന യൂ​നി​വൈ​ഡ് സൂ​പ്പ​ർ​മാ​ർ​ക്ക​റ്റ് മാ​നേ​ജ​ർ ഹാ​ഷി​മി​ന് അ​ൽ മ​ല​ബാ​രി ഗ്രൂ​പ്

സി.​ഇ.​ഒ കെ.​എം. ബ​ഷീ​ർ മെ​മ​ന്റോ ന​ൽ​കു​ന്നു

31 വർഷത്തെ പ്രവാസം കഴിഞ്ഞ് യൂനിവൈഡ് ഹാഷിം നാട്ടിലേക്ക് മടങ്ങി

അ​ൽ​ഖോ​ബാ​ർ: പ്ര​വാ​സ കു​ടും​ബ​ങ്ങ​ളു​ടെ ആ​ശ്ര​യ​കേ​ന്ദ്ര​മാ​യ യൂ​നി​വൈ​ഡ് സൂ​പ്പ​ർ മാ​ർ​ക്ക​റ്റി​ന്റെ ആ​രം​ഭം മു​ത​ൽ മാ​നേ​ജ​റാ​യി സേ​വ​നം അ​നു​ഷ്ഠി​ച്ചു​വ​ന്ന കോ​ഴി​ക്കോ​ട്‌ കൊ​യി​ലാ​ണ്ടി സ്വ​ദേ​ശി ഹാ​ഷിം 31 വ​ർ​ഷ​ത്തെ പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങി. സൗ​മ്യ​മാ​യ പെ​രു​മാ​റ്റം​കൊ​ണ്ടും ഹൃ​ദ്യ​മാ​യ സം​സാ​ര​ശൈ​ലി​കൊ​ണ്ടും ക​ട​യി​ലെ​ത്തു​ന്ന​വ​രു​മാ​യി ആ​ഴ​ത്തി​ലു​ള്ള ബ​ന്ധം സ്ഥാ​പി​ച്ച ഹാ​ഷിം യൂ​നി​വൈ​ഡി​ന്റെ മു​ഖ​മാ​യി​രു​ന്നു. 

Tags:    
News Summary - Uniwide Hashim returned home after 31 years of exile

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.