പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന തറയിട്ടാൽ വെൽഫയർ കമ്മിറ്റി അംഗങ്ങളായ കെ.സി. സുബൈർ, യു. അബ്ബാസ് എന്നിവർക്ക് തറയിട്ടാൽ വെൽഫയർ കമ്മിറ്റി നൽകിയ യാത്രയയപ്പ്
തറയിട്ടാൽ വെൽഫയർ കമ്മിറ്റി യാത്രയയപ്പ് നൽകി
ജിദ്ദ: പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന തറയിട്ടാൽ വെൽഫയർ കമ്മിറ്റി അംഗങ്ങളായ കെ.സി. സുബൈർ, യു. അബ്ബാസ് എന്നിവർക്ക് തറയിട്ടാൽ വെൽഫയർ കമ്മിറ്റി യാത്രയയപ്പ് നൽകി. പി.ടി. സിദ്ദീഖ് ഉദ്ഘാടനം ചെയ്തു. സി. മൊയ്തീൻ ഹാജി അധ്യക്ഷത വഹിച്ചു.
സി. അബ്ദുൽ ഗഫൂർ, ഫൈസൽ പുല്ലിതൊടിക, സി.പി. നാസർ, എം. കോയ, എ.കെ. ലത്തീഫ്, സൈനുൽ ആബിദ്, ഉസ്മാൻ, അമീർ അലി, ഹസ്സൻ കോയ, ജലീൽ എന്നിവർ സംസാരിച്ചു. പി. അബ്ദുൽ അസീസ് സ്വാഗതവും സിറാജ് നന്ദിയും പറഞ്ഞു. യു. അബ്ബാസ് ഖിറാഅത്ത് നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.