ഒ​യാ​സി​സ് ക്രി​ക്ക​റ്റ് ലീ​ഗ് ഒ​ന്നാം സീ​രി​സി​ൽ വി​ജ​യി​ക​ളാ​യ ടീം ​ബ്ലൂ​ബെ​റി

ഒ​യാ​സി​സ് ക്രി​ക്ക​റ്റ് ലീ​ഗ് ഒ​ന്നാം സീ​രി​സ് സ​മാ​പി​ച്ചു

ജു​ബൈ​ൽ: ഒ​യാ​സി​സ് ക്രി​ക്ക​റ്റ് ക്ല​ബി​െൻറ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ഒ​യാ​സി​സ് ക്രി​ക്ക​റ്റ് ലീ​ഗ് ഒ​ന്നാം സീ​രീ​സ് സ​മാ​പി​ച്ചു. ഫൈ​ന​ലി​ൽ ടീം ​അ​സ്​​ക​നെ പ​രി​ച​യ​പ്പെ​ടു​ത്തി ടീം ​ബ്ലൂ​ബെ​റി വി​ജ​യി​ച്ചു. ഇ​ന്ത്യ ഫ്ര​റ്റേ​ണി​റ്റി ഫോ​റം റീ​ജ​ന​ൽ സെ​ക്ര​ട്ട​റി അ​ബ്​​ദു​ൽ സ​ലാം മാ​സ്​​റ്റ​ർ ഉ​ദ്ഘാ​ട​നം ചെ​യ്​​തു. ന​സീ​ബ് പ​ത്ത​നാ​പു​രം അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ഫ്ര​റ്റേ​ണി​റ്റി ഫോ​റം ജു​ബൈ​ൽ ചാ​പ്റ്റ​ർ പ്ര​സി​ഡ​ൻ​റ്​ ഷ​റ​ഫു​ദ്ദീ​ൻ ച​ങ്ങ​രം​കു​ളം, റം​സീ​ജ് തി​രു​വ​ന​ന്ത​പു​രം, ഒ​യാ​സി​സ് ക്രി​ക്ക​റ്റ് ക്ല​ബ് മാ​നേ​ജ​ർ സി​റാ​ജ് പാ​യി​പ്പാ​ട് തു​ട​ങ്ങി​യ​വ​ർ പ​​ങ്കെ​ടു​ത്തു. അ​ബ്​​ദു​ൽ സ​ലാം മാ​സ്​​റ്റ​ർ, ഷ​റ​ഫു​ദ്ദീ​ൻ ച​ങ്ങ​രം​കു​ളം എ​ന്നി​വ​ർ ട്രോ​ഫി​ക​ൾ വി​ത​ര​ണം ചെ​യ്​​തു. ബ​ഷീ​ർ വ​യ​നാ​ട്, ഷെ​മീ​ർ കു​ന്ദം​കു​ളം, നി​ഷാ​ദ് കു​ള​ത്തൂ​പ്പു​ഴ, സ​ജീ​ർ, ഷെ​യ്ഖ്, ബാ​ബു, ഷാ​ന​വാ​സ് തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - The first series of the Oasis Cricket League has come to an end

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.