???????? ???????????? ??????? ???????? ??????? ???????? ?????? ????? ???? ?????????? ???. ????????? ??? ??????? ???? ?? ????????????

ഭീകരാക്രമണം ന്യൂസിലൻഡിലെ സൗഹൃദാന്തരീക്ഷത്തെ ബാധിക്കില്ല ^ അംബാസഡർ

ജിദ്ദ: വെള്ളിയാഴ്​ചയുണ്ടായ ഭീകരാക്രമണം ന്യൂസിലൻഡിൽ എല്ലാ മേഖലയിലും നിലനിൽക്കുന്ന ദേശീയ സൗഹൃദത്തെ ഒരുതരത്തിലും ബാധിക്കുകയില്ലെന്ന്​ സൗദിയിലെ ന്യൂസി​ലൻഡ്​ അംബാസഡർ ജെയിംസ്​ മോൻറോ പറഞ്ഞു. മുസ്​ലിം വേൾഡ്​ ലീഗ്​ (റാബിത്വ) ജനറൽ സെക്രട്ടറി ഡോ. മുഹമ്മദ്​ ബിൻ അബ്​ദുൽ കരീം അൽ ഇൗസയുമായുള്ള കൂടിക്കാഴ്​ചയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്​. തീവ്രവാദ ആക്രമണത്തെ മുസ്​ലിം വേൾഡ്​ ലീഗ്​ അപലപിച്ച കാര്യം അംബാസഡർ പറഞ്ഞു. ന്യൂസി​ലൻഡ്​ സന്ദർശിക്കാൻ മുസ്​ലിം വേൾഡ്​ ലീഗ് സംഘത്തെ അംബാസഡർ സ്വാഗതം ചെയ്​തു.
Tags:    
News Summary - Terrorist attack at new zealand, Saudi news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.