മു​ഹ​മ്മ​ദ്‌ ഹാ​ജി

മ​ല​പ്പു​റം സ്വ​ദേ​ശി മ​ദീ​ന​യി​ൽ മ​രി​ച്ചു

മ​ദീ​ന: മ​ല​പ്പു​റം എ.​ആ​ർ ന​ഗ​ർ കൊ​ടു​വാ​യൂ​ർ സ്വ​ദേ​ശി പീ​ച്ച​ൻ​വീ​ട​ൻ അ​ഹ​മ്മ​ദ്‌ ഹാ​ജി​യു​ടെ മ​ക​ൻ മു​ഹ​മ്മ​ദ്‌ ഹാ​ജി (59) മ​ദീ​ന​യി​ൽ​വെ​ച്ച് നി​ര്യാ​ത​നാ​യി. വാ​ഹ​നാ​പ​ക​ട​ത്തെ തു​ട​ര്‍ന്ന് ഒ​രു വ​ര്‍ഷ​ത്തി​ല​ധി​ക​മാ​യി ഖൈ​ബ​ര്‍ ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഭാ​ര്യ​യും ഏ​ക മ​ക​ളും നാ​ട്ടി​ലാ​ണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.