??????????? ?????????? ???? ???????? ????????? ??? ????.?? ???

സ്പോർട്ടിങ് പാരൻറ്​സ്​ ലീഗ് ബറഖ എഫ്‌.സി ജേതാക്കൾ

ജിദ്ദ: സ്പോർട്ടിങ് യുണൈറ്റഡ് ജിദ്ദയുടെ അഞ്ചാമത് സ്പോർട്ടിങ് പാരൻറ്സ് ലീഗിൽ ബറഖ എഫ്‌.സി ജേതാക്കളായി. ഫൈനൽ മത്സ രത്തിൽ അൽ റയാൻ എഫ്‌.സിയെ ടൈബ്രേക്കറിൽ മൂന്നിനെതിരെ നാല് ഗോളുകൾക്കാണ് ബറഖ എഫ്‌.സി തോൽപിച്ചത്.
സമ്മാനങ്ങൾ പി.എം അമീറലി, സ്പോർട്ടിങ്ങ് ചെയർമാൻ ഇസ്മായിൽ കൊളക്കാടൻ, മുഖ്യ രക്ഷാധികാരി ഷുഹൈബ്, സുൽഫിക്കർ ഒതായി, റാഫി കാലിക്കറ്റ് എന്നിവർ വിതരണം ചെയ്തു.
Tags:    
News Summary - spoting parents league barakha-saudi-saudi news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.