???????? ???????? ???????? ???? ?????????? ??????? ????????? ??????????

ത്വാഇഫിലെ ടൂറിസ്​റ്റ്​ കേ​ന്ദ്രത്തിൽ കൈയേറ്റമൊഴിപ്പിച്ചു

ത്വാഇഫ്​: ത്വാഇഫ്​ ടൂറിസ്​റ്റ്​ കേന്ദ്രത്തി​ലെ കൈയേറ്റം അൽ ഷിഫ മുനിസിപ്പാലിറ്റി ഒഴിപ്പിച്ചു. സർക്കാർ അധീനതയിലുള്ള ഭൂമി മതിൽ കെട്ടി വളച്ചെടുക്കുന്നതിനെതിരെയാണ്​ അധികൃതർ നടപടി സ്വീകരിച്ചത്​.

അവിടെ പ്രകൃതിക്ക്​ നാശം വരുത്തിയതായും കണ്ടെത്തി. അനധികൃത കരിങ്കൽ മതിൽ മുനിസിപ്പാലിറ്റി ജെ. സി. ​ബി ഉപയോഗിച്ചു തകർത്തു.

Tags:    
News Summary - saudi-saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.