?????? ?????????? ????? ????? ?????? ???? ??????????? ???????????????? ????????? ??????????

കൈയേറി സ്​ഥാപിച്ച കെട്ടിടങ്ങൾ മുനിസിപ്പാലിറ്റി പൊളിച്ചുമാറ്റി

ജിദ്ദ: ഹയ്യ്​ ശാത്വിഅ്​ൽ പൊതു ഗാർഡൻ കൈയേറി സ്​ഥാപിച്ച കെട്ടിടങ്ങൾ മുനിസിപ്പാലിറ്റി പൊളിച്ചുമാറ്റി. ജിദ്ദ മേ യർ സ്വാലിഹ്​ അൽതുർക്കിയുടെ നിർദേശത്തെ തുടർന്നാണിത്​. ഏകദേശം 20 വർഷ​ത്തോളമായി ഒരാൾ അധീനപ്പെടുത്തിയ സ്​​ഥലമാണ്​ തിരിച്ചുപിടിച്ചത്​. സ്​ഥലത്ത്​ നിർമിച്ച മുറ്റവും, അതിനോട്​ ചേർന്ന കെട്ടിടവും സിമ്മിങ്​ പൂളും പൊളിച്ചു നീക്കി. ബലദിയ ഉദ്യോഗസ്​ഥരുടെയും പൊലീസി​​െൻറയും സാന്നിധ്യത്തിലാണ്​ പൊളിച്ചു നീക്കൽ നടന്നത്​.
Tags:    
News Summary - saudi-saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.