????? ??????????

സന്ദർശക വിസയിലെത്തിയ മഞ്ചേരി സ്വദേശി ജിദ്ദയിൽ മരിച്ചു

ജിദ്ദ: സന്ദർശക വിസയിലെത്തിയ മലപ്പുറം മഞ്ചേരി വളമംഗലം സ്വദേശി ഹുസൈൻ പറമ്പേങ്ങൻ (65) ജിദ്ദയിൽ നിര്യാതനായി. ഒന്നര മ ാസം മുമ്പ് ഭാര്യ ആഇശയോടൊപ്പം മക​​െൻറയടുത്ത്​ വന്നതാണ്. ജാമിഅ കിങ് അബ്്ദുൽ അസീസ് ആശുപത്രിയിൽ ചികിൽസയിലായിരുന്നു.
മക്കൾ: ഖൈറുന്നിസ്സ, ഹനീഫ (ആഫ്രിക്ക), അബ്്ദുൽ സലാം (ജിദ്ദ), ഫാത്തിമ, ജംഷീറ. മരുമക്കൾ: അശ്്റഫ് (റിയാദ്), സജീബ് ബാബു (ജിദ്ദ), സൽമാൻ (ജിദ്ദ)
Tags:    
News Summary - saudi-saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.