???????? ??????

ഉംറക്കെത്തിയ മലപ്പുറം സ്വദേശി മദീനയിൽ നിര്യാതനായി

മദീന: സ്വകാര്യ ഗ്രൂപ്പിൽ ഉംറ നിർവഹിക്കാനെത്തിയ മലപ്പുറം വെളിമുക്ക് കൂപ്പ സ്വദേശി മുണ്ടേരി മുഹമ്മദ് കുട്ടി (74) മദീനയിൽ നിര്യാതനായി. ഉംറ നിർവഹിക്കുന്നതിന് മുമ്പ് മദീന സന്ദർശനത്തിന് എത്തിയതായിരുന്നു. മരണ സമയത്ത് മകൾ സക്കീന കൂടെയുണ്ടായിരുന്നു. റിയാദിലുള്ള മകൻ സൈതലവി വിവരമറിഞ്ഞ്​ മദീനയിലെത്തിയിട്ടുണ്ട്. ഭാര്യ: ഖദീജ. മക്കൾ: നഫീസ, ആയിഷാബി. നിയമ നടപടികൾക്ക് ശേഷം ബഖീഅയിൽ ഖബറടക്കും.
Tags:    
News Summary - saudi-saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.