ഇസ്​ലാഹി സെൻറർ കുടുംബ സംഗമം നാളെ

ദമ്മാം: ദമ്മാം ഇന്ത്യന്‍ ഇസ്​ലാഹി സ​​െൻറർ കുടുംബ സംഗമവും അര്‍ദ്ധദിന പഠനക്ലാസും വെള്ളിയാഴ്​ച വൈകീട്ട് മൂന്ന ്​ മുതല്‍ എട്ട്​ വരെ ദമ്മാം ഫൈസലിയ പ്ലാറ്റിനം ഓഡിറ്റോറിയത്തില്‍ നടക്കു​മെന്ന്​ വാർത്താകുറിപ്പിൽ അറിയിച്ചു.

Tags:    
News Summary - saudi-saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.