ദമ്മാം: മട്ടന്നൂര് ബ്ലോക്ക് യൂത്ത് കോൺഗ്രസ് സെക്രട്ടറിയായിരുന്ന ഷുഹൈബ് എടയ്യന്നൂരിന്റെ ഒന്നാം ചരമദിനത്തോട് അനുബന്ധിച്ച് അനുസ്മരണ യോഗവും ഒഐസിസി മിഡിൽ ഇസ്റ്റ് കൺവീനർ മൻസൂർ പള്ളൂരി ന് സ്വികരണവും വ്യാഴാഴ്ച 6 മണിക്ക് അൽഖോബാർ ഗൾഫ് ദർബാർ ഹാളിൽ വെച്ച് നടത്താൻ ഒഐസിസി ദമ്മാം കണ്ണുർ ജില്ലാ കമ്മിറ്റി യോഗം തിരുമാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.