പ്രവാസി വെസ്​റ്റ്​ മേഖലക്ക് പുതിയ നേതൃത്വം

റിയാദ്: പ്രവാസി സാംസ്‌കാരിക വേദി റിയാദ് വെസ്​റ്റ്​ മേഖല പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. സമീഉല്ല (പ്രസി), ഷെമീര ്‍ പത്തനാപുരം (സെക്ര), സലീം മുറബ്ബ (ട്രഷ), കുഞ്ഞുമോന്‍ പത്മാലയം, അലി ആറളം, ഷാജനാ റിയാസ് (വൈ. പ്രസി), ഷെമീം അഹമ്മദ്, സിന ി ഷാനവാസ് (ജോ. സെക്ര) എന്നിവരാണ് പുതിയ ഭാരവാഹികള്‍. അലി ആറളം (പൊളിറ്റിക്കല്‍ സെല്‍), ഐമന്‍ സഈദ് (ജനസേവനം), ബാരിഷ് കൊണ്ടോട്ടി (പബ്ലിക് റിലേഷന്‍), ഷാജന റിയാസ് (വുമൺ എംപര്‍മ​​െൻറ്​), സിനി ഷാനവാസ് (ആര്‍ട്‌സ്), ഖലീല്‍ അബ്​ദുല്ല (സ്‌പോര്‍ട്‌സ്) എന്നിവരെ വിവിധ വകുപ്പ്​ മേധാവികളായും തെരഞ്ഞെടുത്തു.

അജ്മല്‍ തയ്യത്ത്, ഫിറോസ് പുതുക്കോട്, പി.പി ഇര്‍ഷാദ്, റുക്‌സാന ഇര്‍ഷാദ്, സലീം അത്തോളി, സനിത മുസ്തഫ, ഷെമീര്‍ മേലേതി, ഷാനിദ് അലി, ശിഹാബ് കുണ്ടൂര്‍, അഫ്താബ് റഹ്​മാന്‍, സിദ്ദീഖ് ഇരിക്കൂര്‍, തൗഫീഖ് എന്നിവര്‍ എക്‌സിക്യൂട്ടീവ് അംഗങ്ങളാണ്. റിയാദ് സെന്‍ട്രല്‍ കമ്മറ്റി അംഗങ്ങളായ സലീം മാഹി, ഖലീല്‍ പാലോട്, അഷ്‌റഫ് കൊടിഞ്ഞി എന്നിവര്‍ തെരഞ്ഞെടുപ്പിന് നേതൃത്വം നല്‍കി. ഷമീര്‍ പത്തനാപുരം സ്വാഗതം പറഞ്ഞു.

Tags:    
News Summary - saudi-saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.