സൂഖ് തിജാരി കെ.എം.സി.സി പുനഃസംഘടിപ്പിച്ചു

ഉനൈസ: കെ.എം.സി.സി ഉനൈസ സെൻട്രൽ കമ്മിറ്റിക്ക്​ കീഴിൽ സൂഖ് തിജാരി ഏരിയ കമ്മിറ്റി പുനഃസംഘടിപ്പിച്ചു. ഭാരവാഹികൾ: സ ലാം കരുവൻ തിരുത്തി (ചെയ), ലത്തീഫ് പെരുമണ്ണ (പ്രസി), ജംഷീർ മങ്കട (ജന. സെക്ര), കുഞ്ഞീതു കൊളപ്പുറം (ട്രഷ), നാസർ ചേരുർ, അഷ്റഫ് അച്ചനമ്പലം, ഖാദർ കണ്ണൂർ (വൈ. പ്രസി), ജംഷീർ തിരൂർ, മുജീബ് തിരൂർക്കാട്, സൈഫ്​ കാസർകോട്​ (ജോ. സെക്ര). പൊതുയോഗം സെൻട്രൽ കമ്മിറ്റി പ്രസിഡൻറ്​ മൂസ ടി.പി മോങ്ങം ഉദ്​ഘാടനം ചെയ്തു. സക്കീർ മാറാട് അധ്യക്ഷത വഹിച്ചു.

ആക്ടിങ്​ സെക്രട്ടറി സുഹൈൽ മേലാറ്റൂർ, വൈസ് പ്രസിഡൻറ്​ ഷമീർ ഫാറൂഖ്, ട്രഷറർ അഷ്റഫ് മേപ്പാടി, ഖാജാ ഹുസൈൻ, അഷ്റഫ് ഫൈസി, യൂസഫ് കോണിക്കഴി എന്നിവർ സംസാരിച്ചു.

Tags:    
News Summary - saudi-saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.