മുസ്തഫ തളിപ്പറമ്പിന് യാത്രയയപ്പ് നൽകി

ജിദ്ദ: കരുനാഗപ്പള്ളി താലൂക്ക് സംഗമം നാട്ടിലേക്ക്​ മടങ്ങുന്ന മുസ്തഫ തളിപറമ്പിന് യാത്രയയപ്പ് നൽകി. 28 വർഷത്തെ പ്രവാസം കഴിഞ്ഞ അദ്ദേഹത്തിന് വൈസ് പ്രസിഡൻറ് ബാബുരാജ് ഉപഹാരം നൽകി . സെക്രട്ടറി പുഷ്പകുമാർ, ട്രഷറർ ബഷീർ, വെൽഫെയർ കൺവീനർ അനീസ് മുഹമ്മദ്, മീഡിയ കൺവീനർ ഷഹിൻഷ, സലാം, സമീർ എന്നിവർ ആശംസ നേർന്നു.

Tags:    
News Summary - saudi-saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.