മദീനയിൽ യു.എ. ഇ ദിനാഘോഷം

മദീന: 47ാം യു.എ.ഇ ദേശീയദിനത്തി​​​െൻറ ഭാഗമായി മദീനയിലും ആഘോഷം. മേഖല ടൂറിസം പുരാവസ്​തു വകുപ്പ്​ ഒാഫീസാണ്​ ഹിജാസ്​ റെയിൽ​വേ സ്​റ്റേഷൻ പച്ചയും ചുവച്ചും വിളക്കുകളാൽ അലങ്കരിച്ച്​ യു.എ.ഇ ജനതക്കൊപ്പം ദേശീയദിന സന്തോഷത്തിൽ പങ്കുചേർന്നത്​. ഇരുരാജ്യങ്ങൾ തമ്മിൽ ആഴത്തിലുള്ള സൗഹൃദവും ചരിത്രവും ഉൗട്ടി ഉറപ്പിക്കുന്നതി​​​െൻറ ഭാഗമായാണ് ആഘോഷം.

Tags:    
News Summary - saudi-saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.