ജിദ്ദ: മമ്പാട് എം.ഇ.എസ് കോളജ് അലുംനി ജിദ്ദ ചാപ്പ്റ്റർ മെമ്പർഷിപ്പ് കാമ്പയിന് തുടക്കമായി. മുഖ്യരക്ഷാധികാരി ഹുസൈൻ ചുള്ളിയോട് ജാഫർ വണ്ടൂരിന് അംഗത്വം നൽകി ഉദ്ഘാടനം നിർവഹിച്ചു. പ്രസിഡൻറ് അസൈൻ ഇല്ലിക്കൽ അധ്യക്ഷത വഹിച്ചു. സലീം മമ്പാട് ഉദ്ഘാടനം ചെയ്തു. സലാം അരീക്കോട്, പി.എം.എ ഖാദർ, മൂസ വെട്ടിക്കാട്ടിരി, പി.പി സലാം, എം.എ ബഷീർ, ഹാസിഖ് കല്ലായി, മൻസൂർ, ബഷീർ മമ്പാട് എന്നിവർ സംസാരിച്ചു. ഗഫൂർ മമ്പാട് സ്വാഗതവും ടി.പി രാജീവ് നന്ദിയും പറഞ്ഞു. അംഗങ്ങളാകാൻ താൽപര്യമുള്ളവർക്ക് 0532360950, 0556036753, 0502806029, 0507876348 നമ്പറുകളിൽ ബന്ധപ്പെടാമെന്ന് ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.