നവകേരളം: പെയിൻറിങ്​ മത്സരം സംഘടിപ്പിച്ചു

ജിദ്ദ: ‘നവ കേരള നിർമിതിക്കായി കോർത്ത കയ്യഴിയാതെ’ കാമ്പയിനിനോടനുബന്ധിച്ച്​ പെയിൻറിങ്​, ഡ്രോയിങ്​ മത്സരം സംഘടിപ്പിച്ചു. ശറഫിയ്യ ഇമാം ബുഖാരി ഇസ്​റ്റിറ്റ്യൂട്ടിൽ തനിമ മലർവാടി ജിദ്ദ സൗത്ത്​ ആണ്​ കെ.ജി മുതൽ ഏഴാം ക്ലാസ്​ വരെയുള്ള വിദ്യാർഥികൾക്കായി ​ ​ മത്സരം സംഘടിപ്പിച്ചത്. ആൺകുട്ടികളും പെൺകുട്ടികളുമടക്കം 200 ഒാളം പേർ പ​െങ്കടുത്തു. കെ.ജി മുതൽ രണ്ടാം ക്​ളാസ്​ വരെയുള്ള കുട്ടികൾക്ക്​ പെയിൻറിങും മൂന്നു മുതൽ ഏഴ്​ വരെ ക്​ളാസുകളിലെ കുട്ടികൾക്ക്​ ഡ്രോയിങുമായിരുന്നു. തനിമ സൗത്ത്​ മലവർവാടി മെ​േൻറഴ്​സ്​ മത്സരത്തിന്​ നേതൃത്വം നൽകി.

Tags:    
News Summary - saudi-saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.