???? ????????? ???????? ??????????? ?????? ?????? ???????????

സൗദിയിൽ നവജാത ശിശുവിന് കോവിഡ് ഭേദമായി

റിയാദ്: പ്രസവിച്ച് ഏതാനും ദിവസങ്ങൾ മാത്രം പ്രായമുള്ള കുഞ്ഞിന് കോവിഡ് ഭേദമായി. റിയാദിൽ നിന്ന് 250 കിലോമീറ്ററകല െ ദവാദ്മിയിലാണ് സംഭവം. പ്രസവിച്ച് നാല് ദിവസം മാത്രമായപ്പോഴാണ് ഖാലിദ് എന്ന കുഞ്ഞിന് കോവിഡ് ബാധിച്ചത്. തുടർന്ന് വിദഗ്ധ ചികിത്സക്ക് വിധേയമാക്കുകയായിരുന്നു.

അസുഖം ഭേദമായെന്ന് ഉറപ്പായതോടെ കുഞ്ഞിനെ ആശുപത്രിയിൽ നിന്ന് വീട്ടിലെത്തിച്ചു. ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത് വീട്ടിലെത്തിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.

Tags:    
News Summary - Saudi Infant Covid 19-Gulf News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.