ഖത്വീഫിൽ നിയന്ത്രണങ്ങൾ ഭാഗികമായി നീക്കി

റിയാദ്​: കോവിഡ്​ ഭീതിയുടെ പശ്ചാത്തലത്തിൽ കിഴക്കൻ പ്രവിശ്യയിലെ ഖത്വീഫിൽ ആഭ്യന്തര വകുപ്പ്​ ഏർപ്പെടുത്തിയ സമ ്പൂർണ നിയന്ത്രണം ഭാഗികമായി നീക്കി.

ഖത്വീഫിൽ നിന്ന്​ പുറത്തുപോകാനും പുറത്തുള്ളവർക്ക്​ അവിടേക്ക്​ പ്രവേശിക്കാനും രാവിലെ ഒമ്പത്​ മുതൽ വൈകീട്ട്​ അഞ്ച്​ വരെ അനുവദിച്ചു. വ്യാഴാഴ്​ച രാവിലെ മുതൽ ഇത്​ പ്രാബല്യത്തിലാകും.

Tags:    
News Summary - Saudi arabia covid 19 restrictions-Gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.