ഉംറ നിർവഹിക്കാനെത്തിയ അഡ്വ. എൻ. ഷംസുദ്ദീൻ എം.എൽ.എക്ക് ജിദ്ദ വിമാനത്താവളത്തിൽ കെ.എം.സി.സി പ്രവർത്തകർ സ്വീകരണം നൽകിയപ്പോൾ
Posted On
date_range Updated On
date_range അഡ്വ. എൻ. ഷംസുദ്ദീന് കെ.എം.സി.സി സ്വീകരണം നൽകി
ജിദ്ദ: കുടുംബസമേതം ഉംറ നിർവഹിക്കാനെത്തിയ മണ്ണാർക്കാട് എം.എൽ.എയും മുസ്ലിം ലീഗ് നേതാവുമായ അഡ്വ. എൻ. ഷംസുദ്ദീന് ജിദ്ദ വിമാനത്താവളത്തിൽ കെ.എം.സി.സി പ്രവർത്തകർ സ്വീകരണം നൽകി. കെ.എം.സി.സി പാലക്കാട് ജില്ല കമ്മിറ്റി ഭാരവാഹികളായ സക്കീർ നാലകത്ത്, ഉമ്മർ തച്ചനാട്ടുകര, മലപ്പുറം ജില്ല കമ്മിറ്റി ഭാരവാഹികളായ ഇല്യാസ് കല്ലിങ്ങൽ, സുൽഫിക്കർ ഒതായി, മണ്ണാർക്കാട് മണ്ഡലം കമ്മിറ്റി ഭാരവാഹികളായ കുഞ്ഞുമുഹമ്മദ് കോട്ടോപ്പാടം, ഇബ്രാഹിം തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.