സാ​ബി​ല്‍ അ​ലി​ക്ക് ജു​ബൈ​ല്‍ യു​നൈ​റ്റ​ഡ് ക്ല​ബ് സ്വീ​ക​ര​ണം

ന​ൽ​കു​ന്നു

സാ​ബി​ല്‍ അ​ലി​ക്ക് സ്വീ​ക​ര​ണം ന​ൽ​കി

ജു​ബൈ​ല്‍: ഫെ​ബ്രു​വ​രി​യി​ല്‍ ഗോ​വ​യി​ൽ ന​ട​ന്ന ആ​റാ​മ​ത് ദേ​ശീ​യ വെ​യ്റ്റ്ലി​ഫ്റ്റി​ങ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മൂ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി​യ സാ​ബി​ല്‍ അ​ലി​ക്ക് ജു​ബൈ​ല്‍ യു​നൈ​റ്റ​ഡ് ക്ല​ബ് സ്വീ​ക​ര​ണം ന​ല്‍കി. ക്ല​ബി​​ന്റെ ഉ​പ​ഹാ​രം ക്ല​ബ് പ്ര​സി​ഡ​ൻ​റ്​ ഗ​സ്സാ​ലി ബ​റാ​മി സാ​ബി​ലി​ന്​ കൈ​മാ​റി. താ​രി​ഖ്, ബാ​വ ഹു​സൈ​ന്‍, ഇ​ഫാ​സ് (പാ​ര​മൗ​ണ്ട് ക്ല​ബ്) എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

അ​ലി ഫ​ര്‍ഹാ​ന്‍, ഹ​സാം കോ​യ​ട്ടി, പി.​എ​ൻ.​എം. അ​ന്‍വ​ര്‍, താ​രി​ബ് എ​ന്നി​വ​ര്‍ പ​രി​പാ​ടി നി​യ​ന്ത്രി​ച്ചു. സെ​ക്ര​ട്ട​റി പി.​എ​ൻ.​എം. നി​ഹാ​ന്‍ സ്വാ​ഗ​ത​വും ട്ര​ഷ​റ​ര്‍ മു​സ്ത​ഫ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Reception given to Sabil Ali

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.