ജിദ്ദയിൽ റിയൽ കേരള എഫ്.സിയുടെ ജഴ്സി പ്രകാശനം റഹീം പത്തുതറ നിർവഹിക്കുന്നു
Posted On
date_range Updated On
date_range റിയൽ കേരള എഫ്.സി ജഴ്സി പ്രകാശനം ചെയ്തു
ജിദ്ദ: ഈ മാസാവസാനം ജിദ്ദയിൽ നടക്കുന്ന സിഫ് ഫുട്ബാൾ ടൂർണമെന്റിൽ എ ഡിവിഷനിൽ കളിക്കുന്ന റിയൽ കേരള എഫ്.സിയുടെ ജഴ്സി പ്രകാശനം ചെയ്തു. പ്രിന്റക്സ് സ്പോൺസർ ചെയ്യുന്ന ജഴ്സി പ്രകാശനം മാനേജർ റഹീം പത്തുതറ നിർവഹിച്ചു.
പ്രിന്റക്സ് സാരഥികളായ അസൈൻ ഇല്ലിക്കൽ, അലവികുട്ടി, റിയൽ കേരള ഭാരവാഹികളായ യാസർ അറഫാത്ത്, ഫിറോസ് ചെറുകോട്, ബാബു യഅകൂബ്, ഉനൈസ് ചെറുകോട്, സൈഫുദ്ദീൻ വാഴയിൽ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ഈ മാസം 29 മുതൽ ജിദ്ദ വസീരിയയിലെ അൽ തവൂം സ്റ്റേഡിയത്തിലാണ് സിഫ് ഫുട്ബാൾ മത്സരങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.