Posted On
date_range Updated On
date_range നെടുമ്പാശ്ശേരിയിൽ വിമാനത്താവളം അടച്ചു; യാത്രക്കാർ ജിദ്ദയിൽ കുടുങ്ങി
ജിദ്ദ: കനത്ത മഴയിൽ റെൺേവയിലടക്കം വെള്ളം കയറിയതിെന തുടർന്ന് നെടുമ്പാശ്ശേരി വിമാനത്താവളം അടച്ചതോടെ സൗദിയിൽ നിന്ന് കേരളത്തിലേക്കുള്ള യാത്രക്കാർ ജിദ്ദ വിമാനത്താവളത്തിൽ കുടുങ്ങി. സൗദി എയർലൈൻസ് വിമാനത്തിൽ കൊച്ചിയിലേക്കുള്ള യാത്രക്കാരാണ് കുടുങ്ങിയത്. കൊച്ചി വിമാനത്താവളം താൽക്കാലികമായി അടച്ചതിനാൽ സർവീസ് നടത്താനാവില്ലെന്ന് എയർലൈൻസ് അധികൃതർ അറിയിച്ചു. മറ്റു വിമാനത്താവളങ്ങളിലേക്ക് സർവീസ് നടത്താൻ തയ്യാറാവണമെന്ന യാത്രക്കാരുടെ ആവശ്യവും അധികൃതർ നിരസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.