?.?? ???????????? ???? ???????? ????? ??????? ????????? ????? ???????????

ഒ.പി അബ്്ദുസമദിന് യാത്രയയപ്പ് നൽകി

ജിദ്ദ: 29 വർഷത്തെ പ്രവാസം കഴിഞ്ഞ്​ നാട്ടിലേക്ക് മടങ്ങുന്ന മലപ്പുറം ഒലിപ്പുഴ സ്വദേശി ഒ. പി അബ്്ദുസമദിന് തനിമ ബഗ് ദാദിയ ആൻറ്​ ശറഫിയ്യ കൂട്ടായ്മ യാത്രയയപ്പ് നൽകി. ദീർഘകാലമായി പെട്രോ ലൂബിൽ ഉദ്യോഗസ്ഥനായ അബ്​ദുസമദ് തനിമ ശറഫിയ്യ മേഖല സജീവ പ്രവർത്തകനും സാമൂഹ്യ സേവന മേഖലയിയിലെ സജീവ സാന്നിധ്യവുമാണ്​. പ്രസിഡൻറ് അബ്്ദുൽ റഷീദ് എടവനക്കാട് അധ്യക്ഷത വഹിച്ചു. ജാബിർ അബ്്ദുൽ ഖാദിർ, സലീം വരിക്കോടൻ, അബ്്ദുറഹ്​മാൻ വള്ളിക്കുന്ന്, ഫിറോസ്, അൻവർ ഹിദാദ, നൗഷാദ് നല്ലളം, ശിഹാബ് കരുവാരകുണ്ട് എന്നിവർ ആശംസ നേർന്നു.
Tags:    
News Summary - o.p abdusamad-saudi-saudi news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.