റിയാദ്: ഒ.ഐ.സി.സി റിയാദ് വനിത വിഭാഗം കുട്ടികൾക്കായി സംഘടിപ്പിക്കുന്ന 'കിഡ്സ് ഫാഷൻ നൈറ്റ്' ഇന്ന് നടക്കും. വൈകീട്ട് ആറു മണിക്ക് റിയാദ് മൻസൂറയിലെ ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റിലാണ് പരിപാടി.
പത്ത് വയസ്സിനു താഴെയുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും മത്സരത്തിൽ പങ്കെടുക്കാമെന്ന് സംഘാടകർ അറിയിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. പഴകുളം മധു ഉദ്ഘാടനം ചെയ്യും. രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും 0543144327ൽ ബന്ധപ്പെടണമെന്ന് സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.