ബിനോദ് കുമാർ റാം
ജുബൈൽ: ബിഹാറിലെ സിവാൻ സ്വദേശി ബിനോദ് കുമാർ റാം (46) ജുബൈലിൽ മരിച്ചു. ദീർഘകാലമായി അർബുദബാധിതനായിരുന്നു. മൃതദേഹം മുവാസാത് ആശുപത്രി മോർച്ചറിയിലാണെന്ന് നടപടികൾക്ക് നേതൃത്വം നൽകുന്ന പ്രവാസി വെൽഫെയർ ജനസേവന വിഭാഗം കൺവീനർ സലീം ആലപ്പുഴ അറിയിച്ചു. മാതാവ്: ലളിത ദേവി. പിതാവ്: ഗോല റാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.