റിയാദ്: ഹൃദയാഘാതം മൂലം സാമൂഹ്യ പ്രവർത്തകൻ റിയാദിൽ നിര്യാതനായി. ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി നിർവാഹക സമിതി അംഗം നൗഷാദ് വെട്ടിയാർ(52) ആണ് മരിച്ചത്.
പത്തു ദിവസം മുമ്പ് ഹൃദയാഘാതമുണ്ടായതിനെ തുടർന്ന് ചികിത്സയിലായിരുന്നു. വ്യാഴാഴ്ച വൈകിട്ടാണ് വീണ്ടും ഹൃദയാഘാതമുണ്ടായത്. ഭാര്യ: റഹീന നൗഷാദ്. മക്കൾ: ആലിയ നൗഷാദ്, ആശ നൗഷാദ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.