തൃശ്ശൂർ നാട്ടുകൂട്ടത്തിന്റെ പുതുവർഷ കലണ്ടർ താജു അയാരിൽ പ്രകാശനം ചെയ്യുന്നു
Posted On
date_range Updated On
date_range തൃശ്ശൂർ നാട്ടുകൂട്ടം പുതുവർഷ കലണ്ടർ പ്രകാശനം
ദമ്മാം: തൃശ്ശൂർ നാട്ടുകൂട്ടത്തിന്റെ പുതുവർഷ കലണ്ടർ പ്രസിഡന്റ് താജു അയാരിൽ, ജീവകാരുണ്യ വിഭാഗം കോഓഡിനേറ്റർ കാണിച്ചാട്ടിലിന് നൽകി പ്രകാശനം ചെയ്തു. സെക്രട്ടറി അഡ്വ. ഇസ്മാഈൽ, വിജോ വിൻസന്റ്, ഷാനവാസ്, ആൻസൺ ആൻറണി, അഭിഷേക്, സഫീർ പാച്ചു, റഫീഖ് വടക്കാഞ്ചേരി, വിപിൻ ഭാസ്കർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.