ജംഷാദ് അലി കണ്ണൂർ
Posted On
date_range Updated On
date_range പ്രവാസി ദമ്മാം റീജനൽ കമ്മിറ്റിക്ക് പുതിയ പ്രസിഡന്റ്
ദമ്മാം: പ്രവാസി വെൽഫെയർ ദമ്മാം റീജനൽ കമ്മിറ്റിയുടെ പുതിയ പ്രസിഡന്റായി ജംഷാദ് അലി കണ്ണൂർ തെരഞ്ഞെടുക്കപ്പെട്ടു. നിലവിലെ പ്രസിഡന്റായിരുന്ന അബ്ദുറഹീം തിരൂർക്കാട് പ്രൊവിൻസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്.
പ്രൊവിൻസ് കമ്മിറ്റി അംഗങ്ങളായ ഖലീലുറഹ്മാൻ അന്നടക്ക, സിറാജ് തലശ്ശേരി എന്നിവർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ജനറൽ സെക്രട്ടറി ബിജു പൂതക്കുളം നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.