റി​യാ​ദ്​ മ​ല​യാ​ളം ടോ​സ്​​റ്റ്​​മാ​സ്​​റ്റ​ർ ക്ല​ബി​െൻറ പു​തി​യ ഭാ​ര​വാ​ഹി​ക​ൾ 

മ​ല​യാ​ളം ടോ​സ്​​റ്റ്​​മാ​സ്​​റ്റ​ർ ക്ല​ബി​ന് പു​തി​യ നേ​തൃ​ത്വം

റി​യാ​ദ്​: റി​യാ​ദി​ലെ പ്ര​ഥ​മ മ​ല​യാ​ളം ടോ​സ്​​റ്റ്​ മാ​സ്​​റ്റ​ർ ക്ല​ബ് പു​തി​യ ഭ​ര​ണ​സ​മി​തി​യെ തെ​ര​ഞ്ഞെ​ടു​ത്തു. ഭാ​ര​വാ​ഹി​ക​ൾ: ജ​യ​ന്തി മു​ര​ളി കൃ​ഷ്ണ​ൻ (പ്ര​സി.), ഷൈ​നി നൗ​ഷാ​ദ്, റ​സൂ​ൽ സ​ലാം, മു​ര​ളി കൃ​ഷ്ണ​ൻ (വൈ. ​പ്ര​സി.), റ​ജീ​ന ബി​നു (സെ​ക്ര.), മു​ര​ളീ​ധ​ര​ൻ (ട്ര​ഷ.), ഷ​ർ​മി ന​വാ​സ് (സ​ർ​ജ​ൻ​റ്​ അ​റ്റ് ആം​സ്).

മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ണ​റാ​യ മു​ഹ​മ്മ​ദ് ജ​ലീ​ലും യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​നാ​യ സ​ലീം പ​ള്ളി​യി​ലും തെ​ര​ഞ്ഞെ​ടു​പ്പ് നി​യ​ന്ത്രി​ച്ചു. മ​റ്റു ക്ല​ബ് അം​ഗ​ങ്ങ​ളാ​യ രാ​ജു ഫി​ലി​പ്പ്, പ്രേം​കു​മാ​ർ, നൗ​ഷാ​ദ് ക​ട​ക്ക​ൽ, ക​രീം മു​തു​വാ​ട്ടി​ൽ, ബി​നു, ഷ​ക്കീ​ല വ​ഹാ​ബ്, മു​ഹ​മ്മ​ദ് കു​ഞ്ചീ​സ്, നൗ​ഷാ​ദ് ബ​ഷീ​ർ, ദീ​പ സ​ജീ​വ്, ഷീ​ബ ഫൈ​സ​ൽ, ക​മ​ർ ബാ​നു, ഷീ​ബ ഫി​ലി​പ്പ്, ഷൈ​ല ജ​ലീ​ൽ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - New leadership for Malayalam Toastmaster Club

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.