അ​ബ്​​ദു​ല്ല​ത്തീ​ഫ് കാ​ക്ക​വ​യ​ൽ (ചെ​യ​ർ.), സു​ധീ​ര്‍ എ.​എം. ചൂ​ര​ൽ​മ​ല (പ്ര​സി.) ദ​ഖ്‌​വാ​ൻ ക​ര​ണി (ജ​ന. സെ​ക്ര.), ഹം​സ പാ​റ​മ്മ​ൽ (ട്ര​ഷ.)

കൽപറ്റ മണ്ഡലം കെ.എം.സി.സിക്ക് പുതിയ നേതൃത്വം

റിയാദ്: സൗദി നാഷനൽ കമ്മിറ്റിയുടെ ഏകീകൃത അംഗത്വത്തിന്റെ അടിസ്ഥാനത്തിൽ കൽപറ്റ മണ്ഡലം കെ.എം.സി.സിക്ക് പുതിയ കമ്മിറ്റി നിലവിൽവന്നു. ബത്ഹ കെ.എം.സി.സി ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ മനാഫ് കാട്ടിക്കുളം അധ്യക്ഷത വഹിച്ചു. സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് സി.പി. മുസ്തഫ യോഗം ഉദ്ഘാടനം ചെയ്തു.

ഉസ്മാൻ അലി പാലത്തിങ്ങൽ റിട്ടേണിങ് ഓഫിസറും ഷാഹിദ്, ഷറഫു കുമ്പളാട് എന്നിവർ നിരീക്ഷകരുമായി തെരഞ്ഞെടുപ്പ് നടന്നു. പി.സി. അലി കൊളഗപ്പാറ ആശംസ നേർന്നു.

ഇസ്മാഈൽ മുട്ടിൽ സ്വാഗതവും സലാമുദ്ദീൻ പഴേരി നന്ദിയും പറഞ്ഞു. മജീദ് ദാരിമി ഖിറാഅത്ത് നിർവഹിച്ചു. ഭാരവാഹികൾ: അബ്ദുല്ലത്തീഫ് കാക്കവയൽ (ചെയർ.), അബ്ദുൽ മജീദ് ദാരിമി മേപ്പാടി (വൈ. ചെയർ.), സുധീര്‍ എ.എം. ചൂരൽമല (പ്രസി.) ദഖ്‌വാൻ കരണി (ജന. സെക്ര.), ഹംസ പാറമ്മൽ (ട്രഷ.), ഷൈജല്‍ മുട്ടില്‍, ജാഫർ വൈത്തിരി, സലീം ചുണ്ടൽ, ഷഹീര്‍ റിപ്പൺ, സൈഫു മണ്ടാട് (വൈ. പ്രസി.), അബ്ദുൽ അസീസ് നെല്ലിയമ്പം, ജലീൽ മേപ്പാടി, റിയാസ് റിപ്പൺ, നിസാർ പറളിക്കുന്ന്, ജമാൽ നെല്ലിയമ്പം, ഇസ്മാഈൽ മുട്ടില്‍ (സെക്ര.), ഫായിസ് മേപ്പാടി (മീഡിയ കോഓഡിനേറ്റർ). ഷറഫുദ്ദീൻ കുംബ്ലാട്, കോയ വാഫി, സുധീർ ചൂരൽമല എന്നിവരെ ജില്ല കൗൺസിലർമാരായും തെരഞ്ഞെടുത്തു. 

Tags:    
News Summary - New leadership for Kalpatta KMCC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.