ലോകത്തെ ഏറ്റവും മുന്തിയ പരവതാനി മസ്​ജിദുന്നബവിയിൽ

മദീന: ലോകത്തെ ഏറ്റവും മുന്തിയ ഇനം പരവതാനി മസ്​ജിദുന്നബവിയിൽ നമസ്​കാരത്തിന്​ ഒരുക്കുന്നു. ഇതി​​​​​െൻറ മാതൃക ( സാമ്പിൾ) മസ്​ജിദുന്നബവി കാര്യാലയ അണ്ടർ സെക്രട്ടറി ശൈഖ്​ സ്വാലിഹ്​ ബിൻ ഖാലിദ്​ അൽമു​ൈസനി പരിശോധിച്ചു.

മസ്​ജിദുന്നബവിക്ക്​ മാത്രമായി നിർമിക്കുന്നതാണ്​ പുതിയ പരവതാനിയെന്ന്​ വകുപ്പ്​ മേധാവി ബന്ദർ ഹുസൈനി പറഞ്ഞു. ലോകത്തെ ഏറ്റവും മുന്തിയ ഇനമാണിത്​. നമസ്​കരിക്കുന്നവർക്ക്​ ആശ്വാസം പകരുന്ന പരവതാനി മസ്​ജിദുന്നബവിക്ക്​ അനുയോജ്യമായ വിധത്തിലാണ്​​ രൂപകൽപന ചെയ്​തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Tags:    
News Summary - new carpet for masjid nabawi, Saudi Gufl news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.