Posted On
date_range Updated On
date_range മലപ്പുറം സ്വദേശി ജിദ്ദയിൽ നിര്യാതനായി
ജിദ്ദ: ഹൃദയാഘാതം മൂലം മലയാളി ജിദ്ദയിൽ നിര്യാതനായി. മലപ്പുറം കൊണ്ടോട്ടി വാഴക്കാട് പഞ്ചായത്ത് എടവണ്ണപ്പാറ വട്ടപ്പാറ മൂലയിൽ സ്വദേശി നന്മണ്ട റായ് മുഹമ്മദ് (45) ആണ് മരിച്ചത്. ജിദ്ദയിലെ ഹരാസാത്തിൽ കുടിവെള്ള കടയിൽ ജീവനക്കാരനായിരുന്നു. മകളുടെ വിവാഹത്തിന് ശേഷം 10 ദിവസം മുമ്പാണ് ഇദ്ദേഹം പുതിയ വിസയിൽ ജിദ്ദയിൽ എത്തിയത്. മൃതദേഹം ജിദ്ദയിൽ ഖബറടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.