വയനാട് ദുരിതാശ്വാസത്തിനായി റിയാദ് കെ.എം.സി.സി
മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി സ്വരൂപിച്ച തുക കാസർകോട് ജില്ല കമ്മിറ്റിക്ക് കൈമാറുന്നു
Posted On
date_range Updated On
date_range വയനാട്ടിൽ മഞ്ചേശ്വരം കെ.എം.സി.സി സഹായം
റിയാദ്: വയനാട് ദുരിതബാധിതരെ ചേർത്തുപിടിച്ച് റിയാദ് കെ.എം.സി.സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി. ദുരിതാശ്വാസത്തിനായി സ്വരൂപിച്ച രണ്ടാം ഗഡുവായ 28,133 രൂപ കാസർകോട് ജില്ല, മഞ്ചേശ്വരം മണ്ഡലം ഭാരവാഹികളുടെ സാന്നിധ്യത്തിൽ മണ്ഡലം ട്രഷറർ ഇസ്ഹാഖ് ഫാൽക്കൺ ജില്ല സെക്രട്ടറി ഷെരീഫ് ബായാറിന് കൈമാറി. ആദ്യ ഗഡു ഉൾപ്പെടെ മണ്ഡലം കമ്മിറ്റി ഇതുവരെ നല്കിയത് 2,00,333 രൂപയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.