മ​ല​ബാ​ർ അ​ടു​ക്ക​ള എ​ട്ടാം വാ​ർ​ഷി​കാ​ഘോ​ഷ ലോ​ഗോ ജി​ദ്ദ​യി​ൽ എ​ച്ച്.​ഒ.​സി ആ​ൻ​ഡ് ക​മേ​ഴ്‌​സ്യ​ൽ കോ​ൺ​സ​ൽ ഹം​ന മ​റി​യം പ്ര​കാ​ശ​നം ചെ​യ്യു​ന്നു

മ​ല​ബാ​ർ അ​ടു​ക്ക​ള വാ​ർ​ഷി​കാ​ഘോ​ഷ ലോ​ഗോ പ്ര​കാ​ശ​നം

ജി​ദ്ദ: മ​ല​ബാ​ർ അ​ടു​ക്ക​ള​യു​ടെ എ​ട്ടാം വാ​ർ​ഷി​കാ​ഘോ​ഷ ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു. ജി​ദ്ദ ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റി​ലെ എ​ച്ച്.​ഒ.​സി ആ​ൻ​ഡ് ക​മേ​ഴ്‌​സ്യ​ൽ കോ​ൺ​സ​ൽ ഹം​ന മ​റി​യം ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു.

ച​ട​ങ്ങി​ൽ മ​ല​ബാ​ർ അ​ടു​ക്ക​ള ജി​ദ്ദ കോ​ഓ​ഡി​നേ​റ്റ​ർ കു​ബ്ര ല​ത്തീ​ഫ്, മ​റ്റ് അം​ഗ​ങ്ങ​ളാ​യ സ​ലീ​ന മു​സാ​ഫി​ർ, ആ​സി​ഫ സു​ബ്ഹാ​ൻ, സാ​ബി​റ മ​ജീ​ദ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. എ​ട്ടാം വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​ന്റെ ഭാ​ഗ​മാ​യി ഗ​ൾ​ഫ്‌ രാ​ജ്യ​ങ്ങ​ളി​ലും നാ​ട്ടി​ലും വി​വി​ധ ആ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്നു​ണ്ട്. ജി​ദ്ദ​യി​ൽ ജൂ​ൺ മാ​സ​ത്തി​ൽ​ത​ന്നെ വി​പു​ല​മാ​യ ആ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Tags:    
News Summary - Malabar Adukkalla annual celebration logo released

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.