മലയാളി എഞ്ചിനീയര്‍ മക്കയില്‍ മരിച്ചു

മക്ക: എറണാകുളം ഇടപ്പള്ളി മരോട്ടിക്കല്‍ മുഹമ്മദ് ഹാജിയുടേയും റിട്ട. ഹെഡ്മിസ്ട്രസ്്  നഫീസയുടേയും മകന്‍ മുഹമ്മദലി യൂസുഫ് (48) മക്കയില്‍ നിര്യാതനായി.ഹൃദയാഘാതത്തെ തുടര്‍ന്ന് ഒരാഴ്ചയായി മക്കയിലെ അല്‍ നൂര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.ഒമ്പത് വര്‍ഷമായി ഹറമിനടുത്ത ജബല്‍ ഉമര്‍ പ്രൊജക്ടില്‍ പ്ളാനിംഗ് എന്‍ജിനീയറായി സേവനമനുഷ്ഠിച്ച് വരികയായിരുന്നു.കുന്നത്തുര്‍ അബ്ദുല്‍ കാദറിന്‍െറ മകള്‍ സ്വാലിഹയാണ് ഭാര്യ. മക്കള്‍ റിയാസ് ,സുമയ്യ. അഹോദരന്‍: അഡ്വ. മുഹമ്മദ് സലീം. മയ്യിത്ത് മക്ക ജന്നത്തുല്‍ മുഅല്ലയില്‍ കബറടക്കി.

Tags:    
News Summary - makka death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.